കളിക്കളത്തില്‍ താണ്ഡവമാടുന്ന ബാറ്റ്‌സ്മാനായും മകളെ താലോലിക്കുന്ന അച്ഛനായും സ്‌നേഹസമ്പന്നനായ ഭര്‍ത്താവായും അങ്ങനെ ധോണിയുടെ പലവിധ മുഖങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.എന്നാല്‍ ഇപ്പോള്‍ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ധോണി. തൊഴിലാളി ദിനത്തില്‍ സ്‌റ്റേഡിയം വര്‍ക്ക് സ്റ്റാഫുമൊന്നിച്ച് സമയം ചിലവിട്ടാണ് തല വീണ്ടും താരമായത്.
MS Dhoni indeed is the real hero
#IPL2018 #CSK #MSD